Friday 29 August 2014

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

12/08/2014 -ന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയുടെ സഹകരണത്തോടെ സ്കൂളിലെ 120ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ രോഗനിര്‍ണയ ക്യാമ്പും മരുന്ന് വിതരണവും നടത്തി. അന്നേ ദിവസം തന്നെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ക്കിടക മാസ ഔഷധ കഞ്ഞി നല്കി.
 Dr Abdul Muneer , Dr Pramod K V എന്നിവര്‍ വൈദ്യ പരിശോധനയ്ക് നേതൃത്വം നല്കി.







ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയുടെ സഹകരണത്തോടെ 120ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ രോഗനിര്‍ണയ ക്യാമ്പും മരുന്ന് വിതരണവും നടത്തി. അന്നേ ദിവസം തന്നെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ക്കിടക മാസ ഔഷധ കഞ്ഞി നല്കി.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Calender എന്ന പേജില്‍ SDP, STEPS, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ? ഹെഡ്ഡര്‍ ഇമേജിന്റെ വീതി കുറക്കുന്നത് നന്നായിരിക്കും...മെഡിക്കല്‍ ക്യാമ്പ് ഫോട്ടോകളുടെ വലുപ്പം കുറച്ചെങ്കില്‍ ഒന്നു കൂടി വ്യക്തമാകും....ഫ്ലാഷ് ന്യൂസ് കൃത്യമാകാനുണ്ട്... ആശംസകള്‍...

    ReplyDelete

. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...