Wednesday 3 September 2014

സ്കൂള്‍ ബ്ളോഗ് ഉദ്ഘാടനം

28/07/2014 വ്യാഴാഴ്ച  സ്കൂള്‍  ബ്ളോഗ് ഉദ്ഘാടനം നടന്നു. P T A President  Adv.ശ്രീ ജോസഫ് മുത്തോലി , അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ H M ശ്രീമതി ശാന്തമ്മ ജോസഫ് സ്കൂള്‍  ബ്ളോഗിന്റെ ഉദ്ഘാടനം ഔദ്യോഗികമായി  നിര്‍വഹിച്ചു.



1 comment:

  1. ആശംസകള്‍. ജില്ലയിലെ മികച്ച ബ്ലോഗാക്കി ഇതിനെ മാറ്റാന്‍ പരിശ്രമിക്കുമല്ലോ

    ReplyDelete

. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...