Wednesday, 17 September 2014

അധ്യാപകദിനം

                                അധ്യാപകദിനം

സെപ്റ്റംബര്‍ 5 അധ്യാപകദിനം സമുചിതമായി ആചരിച്ചു. PTA സംഘടിപ്പിച്ച യോഗത്തില്‍ PTA വൈസ് പ്രസിഡന്റ്  ശ്രീ ചാക്കോ തെന്നിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ്  ശ്രീ അഡ്വ. ജോസഫ് മുത്തോലി അദ്ധ്യക്ഷപദം അലങ്കരിച്ച യോഗം സ്കൂള്‍ മാനേജര്‍ വെരി. റവ. ഫാ. അഗസ്റ്റ്യന്‍ പാണ്ഡ്യമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ഷണം സ്വീകരിച്ച്  മുഖ്യാതിഥിയായി എത്തിയ മുന്‍വര്‍ഷം വിരമിച്ച  ശ്രീ തോമസ് മൈക്കിള്‍ സാറിനെ സ്കൂള്‍ മാനേജര്‍  പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരസമര്‍പ്പണം നടത്തി.



1 comment:

  1. ബ്ലോഗ് മെച്ചപ്പെടുന്നുണ്ട്. അഭിനന്ദനങ്ങള്‍. ചില പേജുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അവ പൂര്‍ത്തിയാക്കുമല്ലോ. ഒപ്പം Resources, comments തുടങ്ങിയ പേജുകള്‍ കൂടി ചേര്‍ക്കുമല്ലോ.

    ReplyDelete

. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...