Monday, 3 November 2014
Saturday, 1 November 2014
Tuesday, 30 September 2014
സ്കൂള്‍ യുവജനോത്സവം
സ്കൂള്‍
യുവജനോത്സവം
PTA
പ്രസിഡന്റ്
അദ്ധ്യക്ഷത വഹിച്ച ഉദ്ഘാചനച്ചടങ്ങിന്
H M സ്വാഗതം
ആശംസിച്ചു.
വാര്‍ഡ്
പ്രതിനിധിയും PTAഎക്സിക്കുട്ടീവ്
അംഗവുമായ ശ്രീ ജോസ് കുത്തിയതോട്ടില്‍
ഉദ്ഘാചനം നിര്‍വ്വഹിച്ചു.
പ്രസ്തുത
ചടങ്ങില്‍ വച്ച് INTERNATIONAL
YOUTH EXCHANGE PROGRAMലേയ്ക്
തെരഞ്ഞടുക്കപ്പെട്ട്
ഭാരതത്തെ പ്രതിനിധീകരിച്ച്
റഷ്യ സന്ദര്‍ശിച്ച സ്കൂളിലെ
പൂര്‍വ്വ വിദ്യാര്‍ത്ഥിയും
NCC കേഡറ്റുമായ
ആല്‍ബിന്‍ ജോണ്‍സണ്‍-ന്
സ്വീകരണം നല്‍കുകയും സ്കൂള്‍
മാനേജര്‍ വെരി .
റവ.
ഫാ.
ഡോ.
അഗസ്റ്റ്യന്‍
പാണ്ഡ്യമ്മാക്കല്‍ പ്രത്യേകം
ആദരിക്കുകയും ചെയ്തു.
switch on കര്‍മ്മം
പത്താം
ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ
ഭവന സന്ദര്‍ശനവേളയില്‍ വൈദ്യുതിയില്ലായെന്ന്
കണ്ടെത്തിയ,
5വീടുകളില്‍
വൈദ്യുതീകരണം സാധ്യമാകുന്ന
3 വീടുകളുടെ
വൈദ്യുതീകരണം നടപ്പിലാക്കി.
ആദ്യ
വീടിന്റെ വൈദ്യുതീകരണത്തിന്റെ
switch on കര്‍മ്മം
PTA executive
അംഗവും
വാര്‍ഡ് പ്രതിനിധിയുമായ ശ്രീ
ജോസ് കുത്തിയതോട്ടില്‍ ഹെഡ്മിസ്ട്രസ്സിന്റെയും
വിദ്യാര്‍ത്ഥികളുടെയും
സാന്നിദ്ധ്യത്തില്‍
നിര്‍വ്വഹിക്കുന്നു.
വാക്സിനേഷന്‍
വാക്സിനേഷന്‍
സര്‍ക്കാരിന്റെ
ആരോഗ്യ സുരക്ഷാ പദ്ധതികളുടെ
ഭാഗമായുള്ള T
T കുത്തിവയ്പ്
5-ഉം
6ഉം
ക്ലാസ്സുകളില്‍ പഠിക്കുന്ന
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയും
ഉത്തരവാദിത്തത്തോടെയും
നല്‍കി.
അതോടൊപ്പം
9താം
ക്ലാസ്സുകളില്‍ പഠിക്കുന്ന
എല്ലാ പെണ്‍കുട്ടികള്‍ക്കും
RUBELLA
രോഗത്തെക്കുറിച്ചുള്ള
ബോധവത്കരണ ക്ലാസ്സും VACCINATIONഉം
നല്കി.
Wednesday, 24 September 2014
Wednesday, 17 September 2014
അധ്യാപകദിനം
അധ്യാപകദിനം
സെപ്റ്റംബര്‍ 5 അധ്യാപകദിനം സമുചിതമായി ആചരിച്ചു. PTA സംഘടിപ്പിച്ച യോഗത്തില്‍ PTA വൈസ് പ്രസിഡന്റ് ശ്രീ ചാക്കോ തെന്നിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ അഡ്വ. ജോസഫ് മുത്തോലി അദ്ധ്യക്ഷപദം അലങ്കരിച്ച യോഗം സ്കൂള്‍ മാനേജര്‍ വെരി. റവ. ഫാ. അഗസ്റ്റ്യന്‍ പാണ്ഡ്യമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ഷണം സ്വീകരിച്ച് മുഖ്യാതിഥിയായി എത്തിയ മുന്‍വര്‍ഷം വിരമിച്ച ശ്രീ തോമസ് മൈക്കിള്‍ സാറിനെ സ്കൂള്‍ മാനേജര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരസമര്‍പ്പണം നടത്തി.
സാക്ഷരം
സാക്ഷരം
'സാക്ഷരം'
പദ്ധതിയുടെ ഭാഗമായി
'ഉണര്‍ത്ത്
'ക്യാമ്പ്
സെപ്‌റ്റംബര്‍ 11, 12 തീയതികളില്‍
നടത്തപ്പെട്ടു. PTA
പ്രസിഡണ്ട് അഡ്വ.
ശ്രീ ജോസ് മുത്തോലിയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
സമ്മേളനത്തില്‍ H M ശ്രീമതി
ശാന്തമ്മ ജോസഫ് സ്വാഗതം
ആശംസിച്ചു. ബഹുമാനപ്പെട്ട
വാര്‍ഡ് മെമ്പര്‍ ശ്രീ.
ജോസ് കുത്തിയതോട്ടില്‍
സമ്മേളനം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ശ്രീ
ജേക്കബ് എ റ്റി , ശ്രീ
ജിജി എം എ എന്നീ അദ്ധ്യാപകര്‍
ആശംസകളര്‍പ്പിച്ചു. SRG
കണ്‍വീനര്‍ ശ്രീമതി
മോളി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.
ക്യാമ്പ്
പ്രവര്‍ത്തനങ്ങള്‍
11/9/2014
1 വായ്‌ത്താരി
2 അഭിനയം
3 നാവു
വഴങ്ങുമോ
4 കഥ പറയല്‍
5 കടംങ്കഥ
12/9/2014
1 വാക്യനിര്‍മ്മാണം
2 കുട്ടിക്കവിതകള്‍
3 കടംങ്കഥ
4വിവിധതരം
ഭാഷാകേളികള്‍
മികച്ച പ്രകടനം
കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും
ടീമുകള്‍ക്കും ക്യാമ്പിന്റെ
സമാപനയോഗത്തില്‍ സമ്മാനം
നല്കി.
Wednesday, 3 September 2014
Subscribe to:
Posts (Atom)